Добро пожаловать на наш сайт лучших и отборных комедий 2019 года. У нас вы сможете посмотреть самые крутые новинки фильмов и сериалов жанра комедии в хорошем качестве и без регистрации. Мы подобрали для вас лучшие фильмы трейлеры и комедийные истории, много юмористических передач и видео приколов. У вас есть отличный шанс посмотреть фильмы и приколы в хорошем качестве прямо сейчас онлайн на нашем сайте.

Poomanathe Kannippadam Malayalam Full Video Song | HD | Siddhartha Movie Song | REMASTERD AUDIO |

1 Просмотры
Издатель
Song : Poomanathe Kannippadam
Music : Vidyasagar
Lyrics : Kaithapram
Singers : K J Yesudas

Lyrics :

പൂമാനത്തേ കന്നിപ്പാടം നമുക്കു വേണ്ടി
മതിലുകളില്ലാക്കരയും കടലും നമുക്കു വേണ്ടി
പൂമാനത്തേ കന്നിപ്പാടം നമുക്കു വേണ്ടി
മതിലുകളില്ലാക്കരയും കടലും നമുക്കു വേണ്ടി
പണിചെയ്യും തൊഴിലാളി അവനാണിനി മുതലാളി
അവനാണീ നിറനാഴിത്തിങ്കള്‍ക്കിണ്ണം
പണിചെയ്യും തൊഴിലാളി അവനാണിനി മുതലാളി
അവനാണീ നിറനാഴിത്തിങ്കള്‍ക്കിണ്ണം

ഏഴാംകടല്‍ക്കരേന്നിങ്ങിങ്ങേക്കരേയ്ക്കു വന്നു കൊഞ്ചുന്ന മായക്കിളിയേ
കുട്ടിക്കുറുമ്പു കാട്ടും നാടോടി കുഞ്ഞിക്കിളിപ്പാട്ടാണെനിക്കു പൊരുത്തം ഏഴാംകടല്‍ക്കരേന്നിങ്ങിങ്ങേക്കരേയ്ക്കു വന്നു കൊഞ്ചുന്ന മായക്കിളിയേ
കുട്ടിക്കുറുമ്പു കാട്ടും നാടോടി കുഞ്ഞിക്കിളിപ്പാട്ടാണെനിക്കു പൊരുത്തം

നാടു നല്ല നാട് നന്മണിയുള്ള നാട് ഓണമുള്ള നാട് വേലയുള്ള നാട്
വേലചെയ്യും കൂട്ടുകാരൊത്താടിപ്പാടിക്കൂത്തടിക്കാം
തെയ്യര തെയ്യര തെയ്യ തെയ്യ തോം
Категория
Комедии
Комментариев нет.
Яндекс.Метрика